Select Store  

കൂടാരങ്ങളിലെ ഏകാന്തത

Be the first to review this product

Availability: In stock

Rs. 40.00
OR

Details

ചെറുകഥയെഴുതുന്ന വ്യക്തിക്ക് ചിത്രകാരന്റെ സാമര്‍ത്ഥ്യമാണുണ്ടായിരിക്കേണ്ടത്. ചുരുങ്ങിയ വാക്ക് ; അതുണ്ടാക്കുന്ന ഭാവനയാകട്ടെ വളരെ വലുതും. ഇവിടെയാണ് കഥാകൃത്ത് പ്രകാശിക്കുക. മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ രാധയുടെ കൂടാരങ്ങളില്‍ ഏകാന്തത എന്ന കഥാസമാഹാരത്തിലെ കഥകളില്‍ കാണാവുന്നതാണ്.

അച്ചുതണ്ട് തികച്ചും യാദൃശ്ചികം കനകാംബരന്‍ ഇരുമ്പുവളയത്തിനകത്ത് താളം , പൊരുള്‍തേടി, കുരുക്കുകള്‍, ഗവേഷണം, അപാരതയിലേക്ക്, കരുമാടിയുടെകഥ, ആഴം, അനുവാദം, ആനറാഞ്ചല്‍, സ്വാമിജി, ശാദ്വലത തേടി, കൃഷ്ണപക്ഷത്തിലെ പെണ്‍കിളി എന്നീ പതിനഞ്ചു കഥകളാണ് ഈ സമ്പുടത്തിലുള്ളത്.

Keywords: Koodarangalile Ekanthatha, K.M. Radha

കൂടാരങ്ങളിലെ ഏകാന്തത

Double click on above image to view full picture

Zoom Out
Zoom In

Additional Information

കെ. എം. രാധ
Publisher Poorna Publications
ISBN ISBN: 81-7180-749-6
Size Demy 1/8
Pages 101

You may also be interested in the following product(s)

പി. കൃഷ്ണപിള്ളയെ കടിച്ച പാമ്പ്

പി. കൃഷ്ണപിള്ളയെ കടിച്ച പാമ്പ്

Rs. 60.00
നിയോഗങ്ങള്‍

നിയോഗങ്ങള്‍

Rs. 100.00
തണല്‍ മരങ്ങള്‍

തണല്‍ മരങ്ങള്‍

Rs. 80.00
പേരമരം

പേരമരം

Rs. 110.00