Select Store  

കോമുണ്ണിയുടെ ദുഃഖം

Be the first to review this product

Availability: In stock

Rs. 50.00
OR

Details

ദരിദ്രകുടുംബത്തില്‍ പിറന്ന കോമുണ്ണി എന്ന കുട്ടിയുടെ ദുഃഖപങ്കിലമായ കഥയാണ് ഈ കൊച്ചുകൃതിയിലുള്ളത്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബ പശ്ചാത്തലത്തില്‍ വളരുന്ന കോമുണ്ണിയില്‍ ചില പ്രതീക്ഷകളും, പ്രത്യാശകളും മുളപൊട്ടുന്നുണ്ടെങ്കിലും അത് കിളുര്‍ത്തുവരുന്നതിനു മുന്‍പുതന്നെ കരിഞ്ഞുണങ്ങിപ്പോകുന്നുണ്ട്. സ്‌നേഹവും വാത്സല്യവും കൊടുത്തുകൊണ്ടിരുന്ന പെറ്റമ്മയുടെ ആകസ്മികമരണവും കൂടിയാകുമ്പോള്‍ കോമുണ്ണിയുടെ ജീവിതം ഇരുളടയുകയാണ് ഈ ബാലസാഹിത്യ കൃതിയില്‍.

Keyowrds: Komunniyude Dukham, Muhamma Ramanan

കോമുണ്ണിയുടെ ദുഃഖം

Double click on above image to view full picture

Zoom Out
Zoom In

Additional Information

മുഹമ്മ രമണന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1340-4
Size Demy 1/8
Pages 68