Select Store  

കൊടിയേറ്റം

Be the first to review this product

Availability: In stock

Rs. 120.00
OR

Details

സിനിമയെക്കറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ കൊടിയേറ്രത്തിലൂടെ അടൂര്‍ തിരുത്തുന്നു. മൂര്‍ത്തമായ, അനുക്രമം വികസിക്കുന്ന ഒരു കഥയില്ല; സംഘട്ടനങ്ങളില്ല; അതിഭാവുകത്വമില്ല; നാടകീയ മുഹൂര്‍ത്തങ്ങളില്ല; കണ്ണുനീരില്ല; സെന്റിമെന്റലിസമില്ല; എന്നിരുന്നാലും ഓരോ സെന്റീമീറ്റര്‍ സെല്ലുലോയ്ഡിലും ജീവിതത്തിന്റെ തുടിപ്പ് ഇടവിടാതെ നമുക്ക് കേള്‍ക്കാം. പ്രേക്ഷകനെ ചുറ്റിപ്പിണയുന്ന ഒരു വികാരവീചിയായി അതു മാറുകയും ചെയ്യുന്നു.

- എം.എഫ്. തോമസ്

Keywords: Kodiyettam, Adoor Goapalakrishnan

കൊടിയേറ്റം

Double click on above image to view full picture

Zoom Out
Zoom In

Additional Information

അടൂര്‍ ഗോപാലകൃഷ്ണന്‍
Publisher Poorna Publications
ISBN 81- ̨300- ̨0695- ̨2
Size Demy 1/8
Pages 144

You may also be interested in the following product(s)

ബലൂണ്‍

ബലൂണ്‍

Rs. 80.00
രമണന്‍

രമണന്‍

Rs. 100.00
നീലക്കുറിഞ്ഞികള്‍ ചുവക്കുംനേരം

നീലക്കുറിഞ്ഞികള്‍ ചുവക്കുംനേരം

Rs. 70.00
എസ്‌തപ്പാന്‍

എസ്‌തപ്പാന്‍

Rs. 45.00