Select Store  

കിന്നരിവെച്ച തലപ്പാവ്

Be the first to review this product

Availability: In stock

Rs. 170.00
OR

Details

ജീവിതത്തെ നന്മയുടെ നാട്ടുവെളിച്ചത്തിലൂടെ വീക്ഷിച്ചെടുത്ത് ആറ്റിക്കുറുക്കിയെഴുതിയ ലഘുനോവലുകളാണ് ഈ സമാഹാരം. സ്‌നേഹവും ആര്‍ദ്രതയും മുഖമുദ്രയാകുന്ന 'കിന്നരിവെച്ച തലപ്പാവും പ്രണയത്തിന്റെ ചിത്രവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ 'ഒരിക്കല്‍ക്കൂടി നിറഞ്ഞുതെളിഞ്ഞ നിലവിളക്കും' ഗൃഹാതുരതയുടെ അലിവും നനവുമുള്ള 'പൂമരത്തിലെ മുള്ളുകളും' വ്യത്യസ്തതപുലര്‍ത്തുന്നു.

ലാളിത്യമുള്ള, മനോഹാരിത നിറഞ്ഞ രചനാശൈലികൊണ്ട് പ്രസന്നന്‍ ചമ്പക്കര ഈ കൃതിയെ വേറിട്ട് അടയാളപ്പെടുത്തുന്നു. മനസ്സില്‍ സ്‌നേഹം അനുഭവമാക്കാന്‍ ഒരു വ്യത്യസ്ത രചന.

Keywords: Kinnarivech Thalappavu, Prasannan Chambakkara

കിന്നരിവെച്ച തലപ്പാവ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

പ്രസന്നന്‍ ചമ്പക്കര
Publisher Poorna Publications
ISBN ISBN: 9788130017006
Size Demy 1/8
Pages 148

You may also be interested in the following product(s)

ചക്രവാതം

ചക്രവാതം

Rs. 80.00
വഴിപിഴച്ചവര്‍

വഴിപിഴച്ചവര്‍

Rs. 95.00
എഴുന്നള്ളത്ത്

എഴുന്നള്ളത്ത്

Rs. 115.00
ഒരു ലക്ഷവും കാറും

ഒരു ലക്ഷവും കാറും

Rs. 55.00