Select Store  

കേട്ടാല്‍ ചങ്കുപൊട്ടുന്ന ഓരോന്ന്...

Be the first to review this product

Availability: In stock

Rs. 75.00
OR

Details

ഓരോ പുതിയ കലം പിറക്കുമ്പോഴും കേള്‍ക്കുന്നതൊക്കെയും ചങ്കുപൊട്ടിക്കുന്നവ. കാണുന്നതൊക്കെയും കരള്‍ പിളര്‍ക്കുന്നവ. ഇതിന് മറുമരുന്ന് തേടിയുള്ള അലച്ചിലിനെ ജീവിതം എന്നു വിളിക്കുന്നു. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ എന്നും അലോസരപ്പെടുത്തുന്നതാണ്. നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന കറുത്ത നിലാവിനെ കാട്ടിത്തരികയാണിവിടെ. കെട്ടുകാഴ്ചകള്‍ അസ്തമിക്കുമ്പോള്‍ വര്‍ത്തമാനകാലം അത്രയൊന്നും വര്‍ണാഭമല്ലൊന്ന് ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. കെട്ടകാലത്തിന്റെ കറുത്ത പാറക്കെട്ടുകളെ ഭേദിച്ചുകൊണ്ട് നന്മയുടെ നീരുറവകള്‍. ഒരു കുളിര്‍സ്പര്‍ശംപോലെ...

കേട്ടാല്‍ ചങ്കുപൊട്ടുന്ന ഓരോന്ന്...

Double click on above image to view full picture

Zoom Out
Zoom In

Additional Information

ടി.പി. വേണുഗോപാലൻ
Publisher Poorna Publications
ISBN ISBN: 978-81-300-1114-1, 9788130011141
Size Demy 1/8
Pages 112