Select Store  

കേശവദേവിന്റെ രണ്ടു നോവലുകള്‍

Be the first to review this product

Availability: In stock

Rs. 70.00
OR

Details

ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടിയമര്‍ത്തപ്പെട്ടവര്‍ക്കുള്ള സങ്കീര്‍ത്തനങ്ങളാണ് കേശവദേവിന്റെ രചനകളോരോന്നും. അതിലൊക്കെ ചുറ്റുപാടുകളിലെ അനീതിക്കും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ നിരന്തരം കലഹിക്കുകയും പോരാടുകയും ചെയ്യുന്ന മനുഷ്യരെ കാണാം. ജന്മിത്തത്തിന്റെ അധികാരക്കറപൂണ്ട ക്രൂരവും നീചവുമായ വാഴ്‌വുകള്‍ക്കെതിരെ ചെറുത്തുനില്പ്പിന്റെ കനല്‍നെഞ്ചുമായി ജീവിക്കുന്നവരുടെ തീക്ഷണമായ ജീവിതാനുഭവങ്ങളാണ് കേശവദേവ് ഈ രചനകളിലൂടെ പറയുന്നത്. അവശതയനുഭവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി അക്ഷരംകൊണ്ട് പോരാടിയ മഹാനായ എഴുത്തുകാരന്റെ ചെറുതെങ്കിലും ശക്തമായ രണ്ടു രചനകളാണ് 'ഉലക്കയും', 'വില്പനക്കാരനും'.

കേശവദേവിന്റെ രണ്ടു നോവലുകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

കേശവദേവ്
Publisher Poorna Publications
ISBN ISBN:81-300-0394-5, 8130003945
Size Demy 1/8
Pages 96