Select Store  

കവിത ഒരു വലിയ സത്യമാണ്

Be the first to review this product

Availability: In stock

Rs. 150.00
OR

Details

മഹാകവി അക്കിത്തത്തിന്റെ ആത്മപ്രകാശം വെളിപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സാഹിത്യകൃതികളെകുറിച്ചുള്ള നിരീക്ഷണങ്ങളും സാഹിത്യകാരന്മാരെക്കുറിച്ചുള്ള ഓര്‍മ്മകളുംകൊണ്ട് സമ്പന്നമായ കൃതി. മലയാള കവിതയുടെ വികാസപരിണാമങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ഭാരതീയ തത്ത്വചിന്തകളുടെ പിന്‍ബലത്തോടെ ആവിഷ്‌ക്കരിച്ച ഉത്കൃഷ്ടഗ്രന്ഥം. അക്കിത്തത്തിന്റെ കാവ്യാത്മകമായ ഭാഷയില്‍ കാലത്തെ അതിജീവിക്കുന്ന ദര്‍ശനങ്ങള്‍.

Keywords: Kavitha Oru Valiya Sathyamanu, Akkitham

കവിത ഒരു വലിയ സത്യമാണ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

അക്കിത്തം
Publisher Poorna Publications
ISBN ISBN: 978-81-300-1254-4, 9788130012544
Size Demy 1/8
Pages 192