Select Store  

കാട്ടുകുരങ്ങ്

Be the first to review this product

Availability: In stock

Rs. 300.00
OR

Details

മനുഷ്യമനസ്സ് അത്ഭുതകരമായ ഒരു പ്രതിഭാസമാണ്.തോന്നിയതെല്ലാം പുറത്തു പ്രകടിപ്പിക്കാത്ത ബുദ്ധിപ്രഭാവമുള്ള മനുഷ്യരുടെ മനസ്സിനകത്താണ് വലിയ യുദ്ധങ്ങള്‍ നടക്കുന്നത്.

ജീവിതാനുഭവങ്ങളെ വസ്തുനിഷ്ഠമായി, ശാസ്ത്രീയമായി അപഗ്രഥിക്കുകയും മനുഷ്യരുടെ സങ്കീര്‍ണ്ണമായ മാനസിക ഭാവങ്ങളെ തെളിച്ചുകാട്ടുകയും ചെയ്യുന്നുണ്ട് ഈ നോവലിസ്റ്റ്. വിചിത്രമായ ജീവിതങ്ങളെ ചിത്രപ്പെടുത്തിയ കെ.സുരേന്ദ്രന്റെ പ്രശസ്ത നോവല്‍.

Keywords: Kattukurangu, K. Surendran

കാട്ടുകുരങ്ങ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

കെ. സുരേന്ദ്രന്‍
Publisher Poorna Publications
ISBN ISBN: 81-7180 -066-1
Size Demy 1/8
Pages 344

You may also be interested in the following product(s)

ശ്രുതി

ശ്രുതി

Rs. 40.00
സഖിമാരും ഞാനും

സഖിമാരും ഞാനും

Rs. 150.00
ഒറ്റയടിപ്പാതകള്‍

ഒറ്റയടിപ്പാതകള്‍

Rs. 155.00
അഗ്നി

അഗ്നി

Rs. 60.00