Select Store  

കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി

Be the first to review this product

Availability: In stock

Rs. 70.00
OR

Details

ഭാരതത്തിലെ മുഖ്യ ശക്തിസ്ഥലങ്ങളായ വൈഷ്ണവദേവി, കീര്‍ഭവാനി എന്നി ക്ഷേത്രങ്ങളിലേക്കുള്ള യാത്രയുടെ മനോഹരമായ വിവരണമാണ് ഈ ഗ്രന്ഥം. ഡാല്‍ തടാകം, മുഗള്‍ ഗാര്‍ഡന്‍സ്, ശങ്കരാചാര്യക്ഷേത്രം തുടങ്ങി കാശ്മീരിലെ പ്രധാന സ്ഥലങ്ങളെല്ലാം ഈ ഗ്രന്ഥത്തില്‍ ഹൃദ്യമായി വിവരിച്ചിരിക്കുന്നു.

പഹല്‍ഗാമില്‍ നിന്ന് ശ്രീനഗര്‍ വഴി ജമ്മുവിലേക്കുള്ള യാത്രയ്ക്കിടയില്‍ കാശ്മീരികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട>്, പ്രകൃതിസൗന്ദര്യം തുളുമ്പുന്ന സലാര്‍, ബിജ് ബിഹാര, ഫുല്‍വാമ, അവന്തിപൂര്‍, പാംപോര്‍, പണ്‍ഡ്രിത്താന്‍, ഗന്ധര്‍ബല്‍, ബാനിഹല്‍, ബാടോട്, കുദ്, ഉദംപൂര്‍ , കട്ടറ, തുടങ്ങിയ ഗ്രാമങ്ങളിലൂടെ നാം ഗ്രന്ഥകാരിയോടൊപ്പം സഞ്ചരിക്കുന്ന പ്രതീതി ഉണ്ടാകുന്നു.

ഓരോ ചുവടുവെപ്പുകളിലും ആയിരം അദ്ഭുതങ്ങള്‍ കാത്തുവെക്കുന്ന ദേവഭൂമിയുടെ ചരിത്രവും ഐതിഹ്യങ്ങളും അനുഭവിപ്പിക്കുന്ന യാത്രാപുസ്തകം

Keywords: Kashmir Swargeeya Sundara Bhoomi, Valsala Mohan

കാശ്മീര്‍ സ്വര്‍ഗ്ഗീയ സുന്ദരഭൂമി

Double click on above image to view full picture

Zoom Out
Zoom In

Additional Information

വത്സല മോഹൻ
Publisher Poorna Publications
ISBN ISBN: 978-81-300-1654-2
Size Demy 1/8
Pages 104