Select Store  

കര്‍മ്മം - FREE Chapter

Be the first to review this product

Availability: In stock

FREE

Details

ഡോ. നരന്ദ്ര കോഹ്‌ലിയുടെ മഹാസമര്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമായ കര്‍മ്മത്തിലെ പന്ത്രണ്ടാം അദ്ധ്യായം സൗജന്യമായി വായിക്കാം.

താഴെ Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയിലിലേക്ക് അദ്ധ്യായത്തിന്‍റെ ലിങ്ക് അയയ്ക്കുന്നതാണ്.

കര്‍മ്മം

കര്‍മ്മം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാങ്ങാം.

പാണ്ഡവരെ ഒന്നാകെ കൊന്നൊടുക്കി അധികാരത്തിന്റെ സ്ഥിരപ്രതിഷ്‌ഠയ്‌ക്കായി കൗരവര്‍ നടത്തിയ ഗൂഢാലോചനയുടെയും അരക്കില്ലത്തില്‍ വെന്തുവെണ്ണീറായെന്നു കരുതിയവരുടെ വിജയശ്രീലാളിതമായ പുനരുജ്ജീവനത്തിന്റെയും കഥയാണിത്‌. ജീവരക്ഷയ്‌ക്കും ധര്‍മ്മരക്ഷയ്‌ക്കുമുള്ള പാണ്ഡവരുടെ കര്‍മ്മകാണ്ഡമാണിതില്‍ നാം കാണുന്നത്‌.

മക്കളെ ഒരുമിച്ചു നിര്‍ത്തി ധര്‍മ്മരക്ഷയ്‌ക്കായി കര്‍മ്മനിരതരാക്കാനുള്ള, ഐക്യമാണു ശക്തിയെന്നറിയുന്ന അമ്മ കുന്തിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും രാജ്യത്തിന്റെ വിഭജനത്തിലെത്തുന്ന അധികാരദുര്‍മ്മോഹത്തിന്റെയും ധര്‍മ്മത്തെ മൂകസാക്ഷിയാക്കുന്ന രാജശക്തിയുടെയും കഥ. കഥകളുടെ അക്ഷയഖനിയായ മഹാഭാരത്തില്‍ നിന്ന്‌ ചൈതന്യം ഉള്‍ക്കൊള്ളുന്ന മറ്റൊരു മനോഹര രചനയാണ്‌ കര്‍മ്മം എന്ന ഈ ആഖ്യായിക.

വിവ. ഡോ. കെ.സി. അജയകുമാര്‍

Keywords: Karmam, Dr. Narendra Kohli, Novel based on Mahabharat, Mahabharat, K.C. Ajay Kumar, Free Chapter Download

കര്‍മ്മം - FREE Chapter

Double click on above image to view full picture

Zoom Out
Zoom In

* Required Fields

FREE

Additional Information

ഡോ. നരേന്ദ്രകോഹ്‌ലി
Publisher Poorna Publications
ISBN 978-81-300-1327-5
Size Demy 1/8
Pages 528

You may also be interested in the following product(s)

കര്‍മ്മം

കര്‍മ്മം

Rs. 580.00
ബന്ധനം - FREE Chapter

ബന്ധനം - FREE Chapter

FREE
അന്തരാള്‍ - FREE Chapter

അന്തരാള്‍ - FREE Chapter

FREE
ധര്‍മ്മം - FREE Chapter

ധര്‍മ്മം - FREE Chapter

FREE