Select Store  

കരഞ്ഞു പെയ്യുന്ന ഓര്‍മ്മകള്‍

Be the first to review this product

Availability: In stock

Rs. 70.00
OR

Details

മനുഷ്യ ജീവിതങ്ങളുടെ ജീവസ്സുറ്റ നേര്‍ക്കാഴ്ചകളുടെ അക്ഷരാവിഷ്‌കാരമാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. അക്ഷരമറിയാവുന്ന ആര്‍ക്കും വായിച്ചാസ്വദിക്കാവുന്ന രീതിയിലാണ് കഥകളുടെ രചനാശൈലി. അനാവശ്യമായ ആര്‍ഭാടങ്ങളോ, വിവരണങ്ങളുടെ ദുര്‍മേദസ്സുകളോ ഇല്ലാതെ ഭാഷയുടെ കാതല്‍കൊണ്ടു നിര്‍മ്മിക്കപ്പെട്ടവയാണ് ശില്പഭംഗിയാര്‍ന്ന ഇതിലെ കഥകള്‍. ജീവിതത്തിന്റെ വഴിയോരങ്ങളില്‍ കണ്ടുമുട്ടുന്ന പരിചിതമുഖങ്ങളാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ പട്ടിണിയും ദാരിദ്ര്യവും പകയും പരദൂഷണവും കുശുമ്പും കുന്നായ്മയുമെല്ലാം ചേരുംപടി ചേര്‍ത്ത്, അനുവാചകന് അവാച്യമായ അനുഭൂതിപകരുംവിധം വായനാസുഖം നല്കുകയെന്ന കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ഈ കൃതിയിലൂടെ

കരഞ്ഞു പെയ്യുന്ന ഓര്‍മ്മകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

റങ്കൂൺ റഹ്മാൻ
Publisher Poorna Publications
ISBN ISBN: 978-81-300-1357-2, 9788130013572
Size Demy 1/8
Pages 96