Select Store  

കനല്‍വഴികളില്‍ കരിപുരളാതെ

Be the first to review this product

Availability: Out of stock

Rs. 210.00

Details

പറയാനുള്ളത് നേരെ ചൊവ്വേ പറയുന്ന ഒരു ഓണാട്ടുകര കൃഷിക്കാരന്റെ ശുദ്ധതയും ധീരതയും ശ്രീ. ജി. സുധാകരനില്‍ അഭംഗുരമുണ്ട്. വാക്പാരുഷ്യം വിമര്‍ശിക്കപ്പെട്ടേക്കാം; പക്ഷേ, ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാനാവാത്തതാണ്. ഈ പ്രസംഗങഅങളിലെല്ലാമായി ഒരു കാലഘട്ടത്തിന്റെ ഉള്‍ത്തുടിപ്പുകളുണ്ട്. ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അത് നാളെ പ്രയോജനപ്പെടാതിരിക്കില്ല.

-ഒ. എന്‍. വി. കുറുപ്പ് (അവതാരികയില്‍ നിന്ന്)

കനല്‍വഴികളില്‍ കരിപുരളാതെ

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജി. സുധാകരന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1054-0, 9788130010540
Size Demy 1/8
Pages 294