Select Store  

കനല്‍

Be the first to review this product

Availability: In stock

Rs. 120.00
OR

Details

അവള്‍, അനുരാധ ഒളിച്ചോടിപ്പോന്നതാണ്. സ്വന്തം ഗ്രാമത്തില്‍നിന്ന്, വീട്ടില്‍നിന്ന്, മക്കളില്‍നിന്ന്, ഓര്‍മ്മകളില്‍നിന്ന്... ബോധാബോധങ്ങളുടെ ഇടവരമ്പിലൂടെ, വിണ്ടടര്‍ന്ന വയലുകളുടെ കിനാവുപോലെ അനുരാധ അലയുന്നു.

തീക്ഷ്ണസൗന്ദര്യമാര്‍ന്ന വാക്കുകളുടെ തീവെളിച്ചംകൊണ്ട് അനുരാധയുടെ ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരിയായ വത്സല ഈ നോവലിലൂടെ.

Keywords: Kanal, P. Valsala, P Valsala

കനല്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

പി. വത്സല
Publisher Poorna Publications
ISBN ISBN: 978-81-300-0722-9
Size Demy 1/8
Pages 136