Select Store  

കണക്കുകൊണ്ടുള്ള കളികള്‍

Be the first to review this product

Availability: In stock

Rs. 75.00
OR

Details

ഈ പുസ്തകത്തിലെ കണക്കുകൊണ്ടുള്ള കളികള്‍ രസകരവും ലളിതവുമാണ്. ഗണിതത്തിന്റെ അനന്തമായ സാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഭാവനയും യുക്തിചിന്തയും വികസിപ്പിക്കുന്നതിനും കുട്ടികളെയും മുതിര്‍ന്നവരെയും പര്യാപ്തമാക്കുന്ന കൃതി.

വിജ്ഞാനത്തിനും വിനോദത്തിനും ഉപകരിക്കുന്ന ഈ പുസ്തകം ഏതു തുറയില്‍പ്പെട്ട ആള്‍ക്കാരെ സംബന്ധിച്ചായാലും പ്രയോജനപ്രദമാണ്.

Keyowrds: Kanakkukondulla Kalikal, N. Lashin

കണക്കുകൊണ്ടുള്ള കളികള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

എന്‍. ലാഷിന്‍
Publisher Poorna Publications
ISBN ISBN: 81-300-0391-0, 8130003910
Size Demy 1/8
Pages 96