Select Store  

കളിവീട്‌

Be the first to review this product

Availability: In stock

Rs. 130.00
OR

Details

കുട്ടികളുടെ അരങ്ങിന്റെ മനസ്സറിഞ്ഞ പ്രശസ്ത നാടകകൃത്തുക്കളായ എം. മനോഹരന്‍ എ. ശാന്തകുമാര്‍, ഗിരീഷ് ഗ്രാമിക, അനില്‍ നടക്കാവ് ഫിലിപ്പ് ജോണ്‍, ആലീസ് തുടങ്ങിയവരോടൊപ്പം രചനയിലെ പുതുവെളിച്ചങ്ങള്‍ കുട്ടികള്‍ക്കായുള്ള ഈ നാടകപുസ്തകത്തില്‍ ഒന്നിച്ചുചേരുന്നു. തീര്‍ച്ചയായും

ഈ നാടകങ്ങള്‍ യുവജനോത്സവ അരങ്ങുകളില്‍ പുതിയൊരു രംഗാനുഭവമായിരിക്കും. ഈ രചിതപാഠങ്ങള്‍ കുട്ടികളുടെ അരങ്ങിന്റെ മാറിയ രംഗഭാഷയിലേക്കുള്ള സഞ്ചാരവഴികളാണ്. കുട്ടികളുടെ അരങ്ങിന്റെ ഊര്‍ജ്ജവും ഉണര്‍വുമാകുന്ന പന്ത്രണ്ടു രചനകള്‍.

Keyowrds: Kaliveedu, Satheesh K. Satheesh

കളിവീട്‌

Double click on above image to view full picture

Zoom Out
Zoom In

Additional Information

സതീഷ് കെ. സതീഷ്
Publisher Poorna Publications
ISBN ISBN: 978-81-300-0865-3, 9788130008653
Size Demy 1/8
Pages 174