Select Store  

കൈരളിയുടെ കാല്‍ച്ചിലമ്പൊച്ചകള്‍

Be the first to review this product

Availability: In stock

Rs. 195.00
OR

Details

സ്വന്തം പൈതൃക സംസ്‌കാരങ്ങളെ ബോധപൂര്‍വം മറന്ന്, മാതൃത്വത്തോടു വിമുഖത കാണിക്കുന്ന മലയാളി. മാതൃനിന്ദ നടത്തുന്ന നന്ദികേടിന്റെ പര്യായം. മാതൃഭാഷയുടെ മഹിമകളെ അടുത്തറിയാന്‍, അഭിമാനം കൊള്ളാന്‍ പ്രതിഭാശാലികളായ നമ്മുടെ പൂര്‍വികരുടെ കാവ്യലോകത്തിലേക്ക് ഒരു തീര്‍ത്ഥാടനം. അവിടെ മുഴങ്ങുന്ന കൈരളിയുടെ കാല്‍ച്ചിലമ്പൊച്ചകളുടെ സ്വരമാധുര്യം ആസ്വദിക്കുവാന്‍ ഒരുങ്ങിനില്ക്കുന്ന പുതിയ തലമുറയ്ക്കായി വ്യത്യസ്ത കൃതി.

Keywords: Kairaliyude Kalchilambochakal, Chandrahasan

കൈരളിയുടെ കാല്‍ച്ചിലമ്പൊച്ചകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ചന്ദ്രഹാസന്‍
Publisher Poorna Publications
ISBN ISBN: 81-300-0614-6, 8130006146
Size Demy 1/8
Pages 280