Select Store  

കബീര്‍ മൊഴികള്‍

Be the first to review this product

Availability: In stock

Rs. 40.00
OR

Details

ഭാരതീയസാഹിത്യത്തില്‍ ഭക്തിപ്രസ്ഥാനത്തിന് കരുത്തേകിയ പ്രമുഖകവികളില്‍ ഒരാളാണ് കബീര്‍. ഭക്തിയുടെ മറവില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും വിമര്‍ശിക്കുകയും ഇന്നത്തെ പുരോഗമനവാദികള്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും നിര്‍ഭയം വിളിച്ചുപറയുകയും ചെയ്തു അദ്ദേഹം.

''മരിക്കുന്നേരം ഹിന്ദു
ജപിപ്പൂ 'രാമ രാമ'
മുസല്‍മാന്‍ 'അല്ലാഹുവെ'
രണ്ടും ഒന്നുതാനല്ലയോ?"

കബീറിന്റെ ആശയലോകത്തേക്ക് പണ്ഡിതനേയും പാമരനേയും ആകര്‍ഷിക്കുന്ന സാര്‍ത്ഥകമായ ഒരു സംരംഭമാണ് ഈ വിവര്‍ ത്തനം. മുഗ്ദ്ധതയും ലാളിത്യവും ഒത്തുചേര്‍ന്ന, ദുര്‍ഗ്രഹതയെ അകറ്റിനിര്‍ത്തുന്ന മലയത്ത് അപ്പുണ്ണിയുടെ ഈ 'കബീര്‍മൊഴികള്‍' മലയാളഭാഷയ്ക്ക് കൈവന്ന മികച്ച ഒരു നേട്ടമാണ്. കബീര്‍ക്കവിതയുടെ നക്ഷത്രദ്യുതി ഇതില്‍ കാണാം.

കബീര്‍ മൊഴികള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

കബീർദാസ്
Publisher Poorna Publications
ISBN ISBN: 978-81-300-1213-1, 9788130012131
Size Demy 1/8
Pages 55