Select Store  

ജോസേട്ടന്റെ സുവിശേഷം

Be the first to review this product

Availability: In stock

Rs. 75.00
OR

Details

ഇനിയും നിങ്ങള്‍ ധര്‍മ്മിഷ്ഠതയില്‍ ഉറച്ചുനില്‍ക്കുന്നുവോ? ദൈവത്തെ ശപിച്ചിട്ടു മരിക്കൂ. ഇയ്യോബിന്റെ ഭാര്യ അലറുന്നു. ഞെട്ടിയുണര്‍ന്ന ജോസേട്ടന്‍ മിഴികളുയര്‍ത്തി നോക്കി. ഇത് സാധാരണക്കാരനില്‍ സാധാരണക്കാരനായ ജോസേട്ടന്റെ അസാധാരണമായ കഥ. ഒരു നിസ്സഹായനായ മനുഷ്യന്റെ ജീവിതസമരങ്ങളുടെ കഥകൂടിയാണിത്. സമകാല മലയാളസാഹിത്യത്തില്‍ വേറിട്ട എഴുത്തിന്റെ വക്താവായ റഷീദ് പാറയ്ക്കലിന്റെ ഏറ്റവും പുതിയ നോവല്‍.

ഇത് സാധാരണക്കാരനില്‍ സാധാരണക്കാരനായ ജോസേട്ടന്റെ അസാധാരണമായ കഥ. ഒരു നിസ്സഹായനായ മനുഷ്യന്റെ ജീവിതസമരങ്ങളുടെ കഥകൂടിയാണിത്. സമകാല മലയാളസാഹിത്യത്തില്‍ വേറിട്ട എഴുത്തിന്റെ വക്താവായ റഷീദ് പാറയ്ക്കലിന്റെ ഏറ്റവും പുതിയ നോവല്‍.

Keywords: Malayalame Mappu, Malayalamey Mappu, Aswathi Tirunal Gowri Lakshmibhai

ജോസേട്ടന്റെ സുവിശേഷം

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

Rasheed parakkal
Publisher Poorna Publications
ISBN ISBN: 9788130018171
Size Demy 1/8
Pages 84