Select Store  

ജോലിയിലെ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടാം

Be the first to review this product

Availability: In stock

Rs. 75.00
OR

Details

വന്‍ ശമ്പളമുണ്ടെങ്കിലും അമിതമായ ജോലിഭാരവും ക്ലിപ്തതയില്ലാത്ത ജോലി സമയവും വന്‍ ടാര്‍ജറ്റും ഡെഡ്‌ലൈനുമെല്ലാം ഇന്നത്തെ പല ജോലികളുടേയും പ്രത്യേകതയാണ്. ജോലിയുടെ സമ്മര്‍ദ്ദം പലപ്പോഴും കുടുംബജീവിതത്തിലും പ്രതിഫലിക്കുന്നു. ഇത് കുടുംബബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഇതുവഴിയുണ്ടാകുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ വേറെയും. പലപ്പോഴും പാതിവഴിയില്‍ ജോലി ഉപേക്ഷിക്കാനും അസംതൃപ്തമായ മനസ്സുമായി ജീവിക്കാനും ഇവയൊക്കെ ഇടയാക്കുന്നു.

ഈയൊരവസ്ഥയില്‍ എത്തരത്തില്‍ പ്രവര്‍ത്തി്ച്ചാല്‍ ജോലിയിലും കുുടംബ-സാമൂഹിക ജീവിതത്തിലും വിജയം വരിക്കാമെന്ന് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകര്‍ത്താക്കള്‍ കാണിച്ചുതരുന്നു. ആരോഗ്യ-മനഃശാസ്ത്ര, പ്രചോദനാത്മക ലേഖനങ്ങളിലൂടെ ഈ പാഠം വായനക്കാരിലേക്കെത്തിക്കുകയാണ്.

Keywords: Joliyile Sagharshagale Engine Neridam, Jobin S. Kottaram

ജോലിയിലെ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടാം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജോബിൻ എസ്. കൊട്ടാരം
Publisher Poorna Publications
ISBN ISBN: 978-81-300-1057-1, 9788130010571
Size Demy 1/8
Pages 99