Select Store  

ജീവിതം സുന്ദരമാണ് പക്ഷേ...

Be the first to review this product

Availability: In stock

Rs. 40.00
OR

Details

കാലന്‍ കൈയൊഴിഞ്ഞപ്പോള്‍ ഗൗരി ചെന്നെത്തിയത് ലോക്കപ്പില്‍. കടലില്‍ മരണത്തിലേക്ക് ചെന്നത് രണ്ടു കുഞ്ഞുങ്ങളും. ശപിക്കപ്പെട്ട ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ചിന്തയുടെ നടുവിലേക്ക് ഒരു പുതിയ വെളിച്ചം വന്നുവീഴുന്നു. നിസ്സഹായതയുടെ കാണാച്ചുഴിയില്‍നിന്ന് അവളെ പിടിച്ചു കയറ്റാന്‍ ഒരു കൈ നീളുന്നു. ജീവിതം സുന്ദരമാണെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങുന്നു. എന്നാല്‍ പ്രതിസന്ധികളുടെ 'പക്ഷേ'കള്‍ അവളെ വേട്ടയാടാനിറങ്ങുകയാണ്.

ജീവിതം സുന്ദരമാണ് പക്ഷേ...

Double click on above image to view full picture

Zoom Out
Zoom In

Additional Information

തകഴി ശിവശങ്കരപ്പിള്ള
Publisher Poorna Publications
ISBN ISBN: 81-7180-434-9, 8171804349
Size Demy 1/8
Pages 64