Select Store  

ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്

Be the first to review this product

Availability: In stock

Rs. 85.00
OR

Details

'ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ്' കീഴാള-സാര്‍വജനീനതയെ സ്വന്തം പാഠശരീരത്തില്‍ത്തന്നെ ഉള്‍വഹിക്കുന്നു. സങ്കരസംസ്‌കാരത്തിന്റേതായ പദാവലിയില്‍ അതു മുന്തിനില്‍ക്കുന്നു. സമുദായ സത്തയ്ക്കുവേണ്ടിയുള്ള അദമ്യമായ മോഹവും പരമ്പരാഗത സമുദായത്തില്‍നിന്നു അകന്നുമാറി രൂപംകൊള്ളുന്ന ആധുനിക പുരുഷത്വവും തമ്മിലുള്ള ബന്ധത്തെ അസാധാരണ തെളിച്ചത്തോടെ അവതരിപ്പിക്കാന്‍ ഈ കൃതിക്ക് സാധിച്ചിട്ടുണ്ട്. അക്കാരണത്താല്‍ മലയാളത്തിലെ സമുദായ തന്മാസംബന്ധിയായ എഴുത്തുകളില്‍ എത്രയും പ്രധാനപ്പെട്ട ഒരിടം ഇതര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു.
Requiem for the Living എന്ന പേരിലുള്ള ഇംഗ്ലീഷ് ഭാഷാന്തരത്തിലൂടെ ഈ നോവല്‍ ആഗോളശ്രദ്ധ നേടി. എഴുത്തിന്റെ നിഗൂഢകാന്തിയാല്‍ ശ്രദ്ധേയമായ കൃതി. --ജെ. ദേവിക

Requiem for the Living എന്ന പേരിലുള്ള ഇംഗ്ലീഷ് ഭാഷാന്തരത്തിലൂടെ ഈ നോവല്‍ ആഗോളശ്രദ്ധ നേടി. എഴുത്തിന്റെ നിഗൂഢകാന്തിയാല്‍ ശ്രദ്ധേയമായ കൃതി.

Keywords: Jeevichirikkunnavarkku Vendiyulla Oppees, Johny Miranda

ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജോണി മിറാന്‍ഡ
Publisher Poorna Publications
ISBN ISBN: 978-81-300-1702-0
Size Demy 1/8
Pages 95