Select Store  

ജയിലില്‍ മൊട്ടിട്ട കഥകള്‍

Be the first to review this product

Availability: In stock

Rs. 100.00
OR

Details

ശിക്ഷയനുഭവിച്ചുകൊണ്ട് കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന ഒരുകൂട്ടം മനൂഷ്യര്‍ എഴുതിയ കഥകളാണ് ഈ സമാഹാരത്തില്‍. ഇതിലെ എടുകളില്‍ ഉള്ളത് വെറും വാക്കുകളോ, വാചകങ്ങളോ അല്ല. കാരാഗൃഹത്തിന്റെ അഴികള്‍ക്കുള്ളില്‍ നിന്നുള്ള ഈ സ്വപ്‌നങ്ങളും വികാരങ്ങളും വിചാരങ്ങളും വായനക്കാരുടെ മനസ്സിനെ സ്പര്‍ശിക്കുമെന്നു കരുതുന്നു. ഈ പുസ്തകത്തില്‍ അവതരിപ്പിച്ച 34 കഥകള്‍ പുറംലോകത്തേക്ക് എത്തിക്കുവാന്‍ അവസരം തന്നതിനും സഹായിച്ചതിനും ജയില്‍ അധികൃതര്‍ക്ക് ഞങ്ങളുടെ നന്ദി.

തള്ളപ്പെട്ടവരും വെറുക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുള്ളിലെ കഴിവുകള്‍ വായനയിലൂടെ വളര്‍ത്തി അഭിമാനത്തോടെയും സല്‍വഴികളിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുവരുത്തുക എന്നതാണ് ഞങ്ങളുടെ ഈ ശ്രമം. സമൂഹത്തോടുള്ള പൂര്‍ണയുടെ പ്രതിജ്ഞാബദ്ധതയുടെ ഒരു ചെറിയ അടയാളമാണിത്.

Keywords: Jailil Mottitta Kathakal, Jail stories, ജയിലില്‍ മൊട്ടിട്ട കഥകള്‍, കെ.എസ്. വെങ്കടാചലം, ജയിലിലെ കഥകള്‍

ജയിലില്‍ മൊട്ടിട്ട കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

കെ.എസ്. വെങ്കിടാചലം
Publisher Poorna Publications
ISBN ISBN:978-81-300-1464-7, 9788130014647
Size Demy 1/8
Pages 132