Select Store  

ജാപ്പാനീസ് നാടോടിക്കഥകള്‍

Be the first to review this product

Availability: In stock

Rs. 72.00
OR

Details

ജപ്പാനില്‍ തലമുറകളായി പ്രചാരത്തിലുള്ള അതിവിചിത്രവും ഭാവനാത്മകവുമായ കുറെ നാടോടിക്കഥകള്‍.

കുട്ടികളില്‍ മാനുഷികമൂല്യങ്ങള്‍ പകര്‍ന്നുനല്കാന്‍ സഹായകമാവുന്ന കഥകളും അതേസമയം അന്ധവിശ്വാസങ്ങളില്‍ വേരുറപ്പിച്ച ചില യക്ഷിക്കഥകളും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ കല്പിതകഥകളുടെ പുനരാവിഷ്കരണം.

Keywords: Japan Natoti Kathakal, P.K.N. Panikkar

ജാപ്പാനീസ് നാടോടിക്കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

പി.കെ.എന്‍. പണിക്കര്‍
Publisher Poorna Publications
ISBN 978-81-300-1613-9
Size Demy 1/8
Pages 84