Select Store  

ജന്തുക്കള്‍ വിചിത്രങ്ങള്‍

Be the first to review this product

Availability: In stock

Rs. 55.00
OR

Details

നമ്മുടെ ഭൂമിയിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നതും അല്ലാത്തതുമായി ഒട്ടേറെ ജീവികളുണ്ട്. ഇതിൽത്തന്നെ ജന്തുലോകം വിവിധങ്ങളായ ജന്തുക്കളെക്കൊണ്ട് സമ്പന്നമായിരിക്കുന്നു. നമ്മെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി ഈ ജന്തുക്കൾ ലോകത്തിന്റെ പലയിടങ്ങളിൽ വാഴുന്നു. അറിവും വിജ്ഞാനവും വിനോദവും ഒപ്പം വിസ്മയവും പകരുന്ന ഈ വിശേഷങ്ങളിലേക്കുള്ള നേർക്കാഴ്ചയാണ് ഈ പുസ്തകം.

ജന്തുക്കള്‍ വിചിത്രങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

പ്രൊഫ. കെ. ഗോപിനാഥന്‍ നായര്‍
Publisher Poorna Publications
ISBN ISBN: 81-7180-891-3, 8171808913
Size Demy 1/8
Pages 74