Select Store  

ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും

Be the first to review this product

Availability: In stock

Rs. 75.00
OR

Details

ഔഷധ-പാരിസ്ഥിതിക പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ക്ക് ഓരോ ജന്മനക്ഷത്രവുമായി ബന്ധമുണ്ടെന്നും സ്വന്തം ജന്മനക്ഷത്രവൃക്ഷം നട്ടുവളര്‍ത്തി പരിപാലിക്കുന്നത് ആയുരാരോഗ്യസമ്പദ്‌സമൃദ്ധിയും സൗഭാഗ്യവും പ്രദാനം ചെയ്യുമെന്നും നമ്മുടെ പൂര്‍വ പിതാമഹന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. അവര്‍ വിഭാവനം ചെയ്യുന്നതാണ് ജന്മനക്ഷത്രവൃക്ഷങ്ങള്‍.

ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും എന്ന പുസ്തകത്തില്‍ 27 നക്ഷത്രവൃക്ഷങ്ങളുടെ സ്വഭാവവിശേഷതകളും ഔഷധോപയോഗങ്ങളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. പൊതുജനങ്ങള്‍ക്കും ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ വിവരണങ്ങളും ഫോട്ടോകളും ചേര്‍ത്തിട്ടുണ്ട്.

Keyowrds: Janmanakshathrangalum Vrikshangalum, Dr. T.R. Jayakumari, R. Vinod Kumar

ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ആര്‍. വിനോദ് കുമാര്‍, ഡോ. ടി.ആർ. ജയകുമാരി
Publisher Poorna Publications
ISBN ISBN: 81-300-1431-9, 8130014319
Size Demy 1/8
Pages 108