Select Store  

ജാഗരൂക

Be the first to review this product

Availability: In stock

Rs. 80.00
OR

Details

ഭാവനയുടെ ആകാശങ്ങളില്‍നിന്നും കൊള്ളിമീനുകളെപ്പോലെ പാറിവീഴുന്ന ചില നിമിഷങ്ങളെ കഥയിലേക്ക് പരുവപ്പെടുത്തുന്ന കഥാകാരിയാണ് പ്രിയ. വാക്കിന്റെ സുഭഗമായ ലാവണ്യം ഈ കഥകളില്‍ ലീനമായിരിക്കുന്നു. ജീവിത പദപ്രശ്‌നങ്ങള്‍ക്കിടയില്‍ ഇമ്പമാര്‍ന്ന ചില വനസ്ഥലികള്‍ ഈ കഥകള്‍ കണ്ടെത്തുന്നു.

നീറുന്ന വായനാനുഭവം പകരുന്ന രചനാകൗശലം ഈ സമാഹാരത്തിലെ കഥകളുടെ മുഖമുദ്രയാണ്. വിചാരങ്ങള്‍കൊണ്ട് വെളിച്ചപ്പെടുന്ന ഒരു ലോകത്തെ കഥകളിലേക്ക് വിരല്‍ത്തുമ്പ് പിടിച്ച് കൂട്ടിക്കൊണ്ടു വരികയാണ് ഈ കഥാകാരി.

സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മികച്ച കഥകളുടെ സമാഹാരം.

Keywords: Jagarooka, Jagaruga, Jagarooga, Priya A.S. Priya A S

ജാഗരൂക

Double click on above image to view full picture

Zoom Out
Zoom In

Additional Information

പ്രിയ എ.എസ്.
Publisher Poorna Publications
ISBN ISBN: 978-81-300-1693-1
Size Demy 1/8
Pages 80

You may also be interested in the following product(s)

തണല്‍ മരങ്ങള്‍

തണല്‍ മരങ്ങള്‍

Rs. 80.00
പ്രിയ.എ.എസ്സിന്റെ കഥകള്‍

പ്രിയ.എ.എസ്സിന്റെ കഥകള്‍

Rs. 190.00
പേരമരം

പേരമരം

Rs. 110.00
നിയോഗങ്ങള്‍

നിയോഗങ്ങള്‍

Rs. 100.00