Select Store  

ഇനിയുമെത്ര കാതം

Be the first to review this product

Availability: In stock

Rs. 40.00
OR

Details

മനുഷ്യബന്ധങ്ങളുടെ സ്‌നിഗ്ദ്ധവും ലോലവുമായ ഇഴകള്‍ ഊടും പാവുമായി ഉരുവപ്പെട്ടവയാണ് എം. രാഘവന്റെ കഥകള്‍. തന്നോടൊപ്പമുള്ളവരെക്കുറിച്ചുള്ള ചിന്തയാല്‍ ആകുലരാകുന്നവരാണ് ഈ കഥാസാകല്യത്തിലെ മനുഷ്യര്‍. ജീവിതക്ലേശങ്ങളെ അതിജീവിക്കുന്ന പ്രത്യാശാഭരിതമായ ചിത്തവൃത്തികളാണ് അവരുടേത്. ഈ സമാഹാരത്തിലെ കഥകളെല്ലാം സ്‌നേഹദീപ്തമായ ഒരു ലോകത്തിന്റെ വിവിധ ദൃശ്യങ്ങളുടെ ഉന്മീലനങ്ങളത്രെ. ഭാവഗീതസമാനാമായ ശില്പചാരുതയാര്‍ന്ന ധ്വനിസാന്ദ്രമായ പന്ത്രണ്ടു കഥകളുടെ സമാഹാരം.

ഇനിയുമെത്ര കാതം

Double click on above image to view full picture

Zoom Out
Zoom In

Additional Information

എം. രാഘവൻ
Publisher Poorna Publications
ISBN ISBN: 81-7180-866-2, 8171808662
Size Demy 1/8
Pages 80