Select Store  

ഇനി നന്നായി പഠിക്കാം

Be the first to review this product

Availability: In stock

Rs. 115.00
OR

Details

അക്ഷരങ്ങളുടെ അദൃശ്യകരങ്ങളാല്‍ ആത്മവിശ്വാസത്തിന്റെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു 'ഇനി നന്നായി പഠിക്കാം' എന്ന കൃതി. ഉത്കണ്ഠ, വിഷാദം, അപകര്‍ഷതാബോധം, ഏകാന്തത, ലജ്ജ, അന്തര്‍മുഖത്വം എന്നീ മാനസിക പ്രശ്‌നങ്ങളെ ദൂരീകരിച്ച് ഊര്‍ജ്ജസ്വലത കൈവരിക്കാന്‍ പര്യാപ്തമാക്കുന്നു ഈ പുസ്തകം.

പഠനങ്ങളിലും ക്ലാസ്സുകളിലും ഏകാഗ്രത കൈവരിക്കാനും താത്പര്യമുണ്ടാക്കാനും വളരെ പ്രയോജനകരമായ നിര്‍ദ്ദേശങ്ങള്‍ ഇതിലുണ്ട്. ഓര്‍മ്മശക്തി കൂട്ടാനും പരീക്ഷകളില്‍ ഉന്നത വിജയം നേടാനും പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കുപോലും ഉപകാരപ്രദമാണ് ഈ വിശിഷ്ട പുസ്തകം.

Keyowrds: Ini Nannayi Padikkam, S. Sajeev Kumar

ഇനി നന്നായി പഠിക്കാം

Double click on above image to view full picture

Zoom Out
Zoom In

Additional Information

എസ്. സജീവ് കുമാര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1078-6, 9788130010786
Size Demy 1/8
Pages 156