Select Store  

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും വ്യാകുലചിന്തകളും

Be the first to review this product

Availability: In stock

Rs. 95.00
OR

Details

ഒരു പൗരന്റെ മൗലികാവകാശം എന്നതില്‍ സാംസ്‌ക്കാരിക തനിമയും സവിശേഷതയും നിലനിര്‍ത്താനുള്ള അവകാശംകൂടി ഉള്‍പ്പെടുന്നതായി കോടതിവിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവ സംരക്ഷിക്കാനുള്ള അടിസ്ഥാനാവകാശം പൗരനുള്ളതാണ്.

മൗലികാ വകാശങ്ങളുടെ സംരക്ഷണം മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വരെയുള്ള നാനാവിഷയങ്ങളെ ആധികാരികമായി വിലയിരുത്തുന്ന ലേഖനങ്ങള്‍.ഇതില്‍ നിയമജ്ഞനായ ലേഖകന്റെ വസ്തുനിഷ്ഠമായ നിഗമനങ്ങളുടെ തീര്‍ച്ചയുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകളും സംഭവങ്ങളെ ഇഴകീറി പരിശോധിക്കുന്ന ജ്ഞാനതൃഷ്ണയും ഉള്ളടങ്ങിയ പ്രൗഢഗ്രന്ഥം.

Keywords: Information Technologiyum Vyakula Chainthakalum, Adv. P.S. Sreedharan Pillai

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും വ്യാകുലചിന്തകളും

Double click on above image to view full picture

Zoom Out
Zoom In

Additional Information

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള
Publisher Poorna Publications
ISBN ISBN: 9788130017099
Size Demy 1/8
Pages 122