Select Store  

ഇന്ദ്രനീലം

Be the first to review this product

Availability: In stock

Rs. 55.00
OR

Details

കാലത്തിനുപോലും മായ്ക്കാന്‍ കഴിയാത്ത ചുമര്‍ ചിത്രങ്ങള്‍പോലെ. അനുവാചകരുടെ ഹൃദയഭീത്തികളില്‍ പതിഞ്ഞുകിടക്കുന്ന വര്‍ണ്ണപ്പൊലിമയുലഌകഥകളാണ് എസ്.കെ. പൊറ്റെക്കാട്ടിന്റേത്. എഴുത്തുകാരന്‍ കാണുന്ന കാഴ്ചകളിലും അനുഭവിക്കുന്ന അനുഭൂതികളിലും വായനക്കാരനെയും അതിന്റെ ഭാഗഭാക്കാക്കാനുള്ള അത്ഭുതകരമായ കഴിവാണ് എസ്.കെ. പൊറ്റെക്കാട്ടിന്റെ രചനകളിലെ സവിശേഷത. ദിവാകരന്റെ അച്ഛന്‍, ടൈംപീസിന്റെ കഥ, ഹമീദ്ഖാന്‍, പട്ടുകുപ്പായം, ചൂലി, ഒട്ടകം എന്നീ കഥകളും എസ്.കെ.യുടെ മറ്റു കഥകള്‍പോലെ ചേതോഹരംതന്നെയാണ്.

Keywords: Indraneelam, S.K. Pottekkat

ഇന്ദ്രനീലം

Double click on above image to view full picture

Zoom Out
Zoom In

Additional Information

എസ്.കെ. പൊറ്റെക്കാട്ട്
Publisher Poorna Publications
ISBN ISBN: 81-7180-498-5, 8171804985
Size Demy 1/8
Pages 60

You may also be interested in the following product(s)

സോവിയറ്റ് ഡയറി

സോവിയറ്റ് ഡയറി

Rs. 90.00
നിശാഗന്ധി

നിശാഗന്ധി

Rs. 60.00
നൈല്‍ ഡയറി

നൈല്‍ ഡയറി

Rs. 75.00