Select Store  

ഇലിയഡ്

Be the first to review this product

Availability: Out of stock

Rs. 70.00

Details

പാശ്ചാത്യരുടെ ആദികാവ്യമായ ഇലിയഡ് അന്ധകവിയായ ഹോമര്‍ മുവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രീസിലെ നഗരങ്ങളില്‍ പാടിനടന്നതാണ് എന്ന് കരുതപ്പെടുന്നു. ലോകൈക സുന്ദരിയായ ഹെലന്റെ അപഹരണം അഴിച്ചുവിട്ട യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ.

സങ്കീര്‍ണ്ണങ്ങളായ സംഭവവികാസങ്ങള്‍ വര്‍ണ്ണിക്കുന്ന ഈ കാവ്യത്തിന്റെ ഘടനാസൗഭഗവും രചനാസൗഭഗവും പാശ്ചാത്യ രചനകള്‍ക്ക് മാതൃകയായി. കാലദേശ ഭേദങ്ങളിരിക്കേ, പൗരസ്ത്യ ഇതിഹാസമായ രാമായണത്തെപ്പോലെ സ്ത്രീഹരണം തന്നെയാണ് ഇലിയഡിലും യുദ്ധഹേതു എന്നുള്ളത് ചിന്തനീയമാണ്.

Keywords: Iliad, G. Kamalamma

ഇലിയഡ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജി. കമലമ്മ
Publisher Poorna Publications
ISBN ISBN: 978-81-300-1370-1, 978813001370-1
Size Demy 1/8
Pages 96