Select Store  

ഇടിഞ്ഞുപൊളിഞ്ഞ ലോകം

Be the first to review this product

Availability: In stock

Rs. 70.00
OR

Details

ലോകത്തിനു വന്നുചേര്‍ന്ന തകര്‍ച്ചയെപ്പറ്റിയാണ് കവി ഇടിഞ്ഞുപൊളിഞ്ഞ ലോകത്തില്‍ പരാമര്‍ശിക്കുന്നത്. പല തലങ്ങളിലും സമുദായം അധഃപതിച്ചുകൊണ്ടിരിക്കുന്നതായി കവി കാണുന്നു.

ആബാലവൃദ്ധം ആണും പെണ്ണും ഭേദമില്ലാതെ യാചകവൃത്തി തൊഴിലാക്കിയവരെപ്പറ്റി കവി ഖേദിക്കുന്നു. അവരുടെ അനിയന്ത്രിത രൂപം ഇവിടെ സൂചിപ്പിക്കുന്നു. അവശരെ രക്ഷിക്കാനെന്നും പറഞ്ഞ് പുറപ്പെട്ട രാഷ്ട്രീയനേതാക്കന്മാരെ കവി കണക്കിനു കളിയാക്കുന്നുണ്ട്.

Keywords: Idinjupolinja Lokam, Akkitham

ഇടിഞ്ഞുപൊളിഞ്ഞ ലോകം

Double click on above image to view full picture

Zoom Out
Zoom In

Additional Information

അക്കിത്തം
Publisher Poorna Publications
ISBN ISBN: 81-7180-943-x, 817180943x
Size Demy 1/8
Pages 92