Select Store  

ഹരി

Be the first to review this product

Availability: In stock

Rs. 75.00
OR

Details

കഥയുടെ കാരണവരായ കാരൂരിന്റെ പ്രഥമനോവലാണിത്. ഹരി എന്ന യുവാവിന്റെ ജീവിത സമരം പശ്ചാത്തലമാക്കികൊണ്ട്, സ്ത്രീപുരുഷ ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും യഥാർത്ഥവും അയഥാർത്ഥവുമായ തലങ്ങളിലേക്ക് പാളിനോക്കുകയാണ് കാരൂർ.

രചനാവൈഭവംകൊണ്ടും സ്വായത്തമായ ലാളിത്യവും മിതത്വവും കൊണ്ടും ഈ ചെറുനോവലിനെ കെട്ടുറപ്പുള്ളതാക്കാൻ കാരൂരിന് കഴിഞ്ഞിരിക്കുന്നു. കഥാപാത്രങ്ങളും കഥാതലവും തികച്ചും സാധാരണമായിരിക്കെത്തന്നെ, അസാധാരണമായതെന്തൊക്കെയോ അനുവാചകന് അനുഭവവേദ്യമാക്കുന്നു നോവലിസ്റ്റ്. ഒറ്റയിരിപ്പിന് വായിക്കാവുന്ന മനോഹരമായ കൃതി.

Keywords: Hari, Karoor, ഹരി, കാരൂര്‍, കാരൂരിന്റെ നോവലുകള്‍

ഹരി

Double click on above image to view full picture

Zoom Out
Zoom In

Additional Information

കാരൂർ
Publisher Poorna Publications
ISBN ISBN: 81-300-0153-5, 8130001535
Size Demy 1/8
Pages 104