Select Store  

Happy 2015 Offer 350: സഖിമാരും ഞാനും + ബലൂണുകള്‍ + സേവാസദനം (Rs. 350 only)

Be the first to review this product

Availability: In stock

Product Name Price Qty
സഖിമാരും ഞാനും
Rs. 150.00

Out of stock

ബലൂണുകള്‍
Rs. 280.00
സേവാസദനം
Rs. 95.00
OR

Details

2015-ലെ പുതുവത്സര ഓഫര്‍: 525 രൂപ മുഖവിലയുള്ള 3 പുസ്തകങ്ങള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ 350 രൂപ മാത്രം!

മൂന്ന് അതിപ്രശസ്ത എഴുത്തുകാരുടെ മൂന്ന് ജനപ്രിയ നോവലുകള്‍ - സഖിമാരും ഞാനും, ബലൂണുകള്‍, സേവാസദനം എന്നിവ ഇപ്പോള്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നു. 525 രൂപ മുഖവിലയുള്ള ഈ പുസ്തകങ്ങള്‍ ഇപ്പോള്‍ 350 രൂപയ്ക്ക ലഭിക്കും. താഴെ നല്കിയിരിക്കുന്ന നടപടികളിലൂടെ ഓര്‍ഡര്‍ ചെയ്യാം.

Discount Coupon Code: OFR350

  1. പുസ്തകങ്ങളുടെ നേരെ വേണ്ട എണ്ണം രേഖപ്പെടുത്തുക.
  2. Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  3. പിന്നീട് ലഭിക്കുന്ന വിന്‍ഡോയില്‍ Discount Codes എന്നിടത്ത് OFR350 എന്ന നല്‍കുക.
  4. Apply Coupon ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പുസ്തകങ്ങള്‍ക്ക് 350 രൂപ മാത്രം രേഖപ്പെടുത്തിക്കൊണ്ട് Grand Total ലഭ്യമാകും.
  5. Proceed to Checkout ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക.

കുറിപ്പ്:

ഈ പുസ്തകങ്ങള്‍ക്ക് പുറമെ മറ്റു പുസ്തകങ്ങള്‍ക്കും ഒരുമിച്ച് ഓര്‍ഡര്‍ നല്‍കാവുന്നതാണ്. എന്നാല്‍ ഈ ഓഫര്‍ മുകളില്‍ പറഞ്ഞ പുസ്തകങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഇവയില്‍ ഏതെങ്കിലും ഒരു പുസ്തകം മാത്രം വാങ്ങുമ്പോള്‍ ഓഫര്‍ ലഭ്യമാവുകയുമില്ല.

Keywords: Poorna New Year Offer, TBS New Year Offer, Happy 2015 Offer, Happy 2015 Offer 350, Sakhimarum Njanu, Kushwant Singh, Baloonukal, Thakazhi, Thakazhi Sivasankara Pillai, Sevasadanam, Prem Chand

Happy 2015 Offer 350: സഖിമാരും ഞാനും + ബലൂണുകള്‍ + സേവാസദനം (Rs. 350 only)

Double click on above image to view full picture

Zoom Out
Zoom In