Select Store  

ഗുലുമാലുകുട്ടപ്പൻ ഒന്നാം ഭാഗം

Be the first to review this product

Availability: In stock

Rs. 95.00
OR

Details

ഒരു കര്‍ഷകത്തൊഴിലാളിയായ അന്തോണിയുടെ മകനാണ് കുട്ടപ്പന്‍. അവന്‍ തൊടുന്നതെല്ലാം ഗുലുമാലാണ്. അങ്ങനെയാണവന്‍ നാട്ടാര്‍ക്ക് ഗുലുമാലുകുട്ടപ്പനായത്. കുട്ടപ്പന്റെ പരിശുദ്ധമായ ഗുലുമാലുകള്‍ വായിച്ച് നിങ്ങള്‍ ഊറിയൂറി ചിരിക്കും. ഒരദ്ധ്യായവും നര്‍മ്മമില്ലാത്തതായി നിങ്ങള്‍ വായിക്കുകയില്ല. കുട്ടപ്പന്റെ ഗുലുമാല് കണ്ട് അച്ഛനും അമ്മയും നാട്ടാരുള്‍പ്പടെ ഗുലുമാലില്‍പെട്ട് വട്ടം ചുറ്റി.

പല്ല് ഇറുമി കുട്ടപ്പനെ കടിച്ചു കീറാന്‍ നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും കുട്ടപ്പനെ തൊടാന്‍ ആര്‍ക്കും കഴിയുകയില്ല. അതാണ് ഗുലുമാലുകുട്ടപ്പന്‍. കുട്ടപ്പന്‍ ഗുലുമാല് ചെയ്തു പോകുകയാണ്.

Keyowrds: Gulumalu Kuttappan Part 1, Muhamma Ramanan

ഗുലുമാലുകുട്ടപ്പൻ ഒന്നാം ഭാഗം

Double click on above image to view full picture

Zoom Out
Zoom In

Additional Information

മുഹമ്മ രമണന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1185-1, 9788130011851
Size Demy 1/8
Pages 128