Select Store  

ഗാന്ധിജി ഇന്ന്

Be the first to review this product

Availability: In stock

Rs. 90.00
OR

Details

ലോകം ഇന്നു നേരിടുന്ന അനവധി പ്രശ്‌നങ്ങള്‍ തരണംചെയ്യാന്‍ ഗാന്ധിയന്‍ ദര്‍ശനംകൊണ്ട് സാധ്യമാകുമെന്ന് ഗ്രന്ഥകാരന്‍ ഈ കൃതിയിലൂടെ ചൂണ്ടിക്കാട്ടുന്നു. ഗാന്ധിജി നമ്മെ വിട്ടുപോയിട്ട് അറുപതു വര്‍ഷമായിട്ടും ആ മഹാത്മാവിന്റെ ചിന്തകളും ദര്‍ശനങ്ങളും നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് വ്യക്തമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ലോകത്തിന്റെ പ്രശ്‌നങ്ങളെ ഉള്‍ക്കാഴ്ചയോടുകൂടി പഠിച്ച് ധാര്‍മ്മികമൂല്യങ്ങള്‍ നിറഞ്ഞ ഒരു തലമുറയെ സൃഷ്ടിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച രാഷ്ട്രപിതാവിന്റെ ചിന്തകള്‍ ഇന്നും പ്രസക്തമാണെന്ന് ഈ കൃതി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഗാന്ധിജി ഇന്ന്

Double click on above image to view full picture

Zoom Out
Zoom In

Additional Information

കെ.എൽ. മോഹനവർമ്മ
Publisher Poorna Publications
ISBN ISBN: 978-81-300-0906-3, 9788130009063
Size Demy 1/8
Pages 140