Select Store  

ഫോക്‌ലോറും മലയാളനാടകവും

Be the first to review this product

Availability: In stock

Rs. 55.00
OR

Details

മലയാളനാടകവേദിയെ ആമുലാഗ്രം പരിവര്‍ത്തിപ്പിച്ച തനതു നാടകവേദിയെക്കുറിച്ച് കേരളീയ ഫോക്‌ലോറിന്റെ അടിത്തറയില്‍ ഈ ഗ്രന്ഥം പരിചയപ്പെടുത്തുന്നു. മലയാളത്തില്‍ ഇന്നും വികസിച്ചിട്ടില്ലാത്ത തിയേറ്റര്‍ ക്രിട്ടിസിസത്തിനും പെര്‍ഫോമെന്‍സ് സ്റ്റഡീസിനും ഈ കൃതി വഴികാട്ടിയാകും. ഈ മാതൃകയില്‍ മറ്റൊന്നില്ല എന്നത് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

ഫോക്‌ലോറും മലയാളനാടകവും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. എൽ. തോമസ് കുട്ടി
Publisher Poorna Publications
ISBN ISBN: 978-81-300-1041-0, 9788130010410
Size Demy 1/8
Pages 83