Select Store  

ഫോക്‌ലോര്‍: വര്‍ത്തമാനവും അന്വേഷണവും

Be the first to review this product

Availability: In stock

Rs. 60.00
OR

Details

ഫോക്‌ലോര്‍ എന്ന അക്കാദമിക വിഷയത്തെ ജനകീയതയുടെ ആരുറപ്പോടചെ സമീപിക്കുന്ന പഠനഗ്രന്ഥം. പാരമ്പര്യത്തെയും സംസ്‌കൃതിയെയും വര്‍ത്തമാനജീവിതാനുഭവത്തില്‍വെച്ച് നിര്‍ദ്ദാരണം ചെയ്യാനുള്ള സഫലശ്രമം. സമൂഹമനസ്സിന്റെ അബോധം അടയാളപ്പെട്ടുകിടക്കുന്ന ഫോക്‌ലോര്‍ വസ്തുതകളെ സൂക്ഷ്മ വിശകലനം നടത്തി പ്രകാശപൂര്‍ണ്ണമായ കണ്ടെത്തലുകളെ സാധ്യമാക്കുന്ന പുസ്തകം. സംസ്‌കാരപഠിതാക്കള്‍ക്കും, ഫോക് വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ദിശാബോധം നല്കുന്ന ലേഖനങ്ങളുടെ സമാഹാരം.

ഫോക്‌ലോര്‍: വര്‍ത്തമാനവും അന്വേഷണവും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. സോമൻ കടലൂർ
Publisher Poorna Publications
ISBN ISBN: 978-81-300-1202-5, 9788130012025
Size Demy 1/8
Pages 84