Select Store  

എഴുന്നള്ളത്ത്

Be the first to review this product

Availability: In stock

Rs. 115.00
OR

Details

ജീവിതത്തിന്റെ സമഗ്രത ആരായുന്ന കഥകളുടെ സമാഹാരമാണിത്. വൈചിത്ര്യവും, വൈവിധ്യവുമുള്ള മനുഷ്യവികാരങ്ങളുടെ ഹൃദ്യവും കലാപരവുമായ ആവിഷ്‌കാരങ്ങളാണിവ.

മലയാളിയുടെ വായനാലോകത്ത് സുപരിചിത എഴുത്തുകാരനായ പമ്മന്റെ ലളിതവും സുന്ദരവുമായ ശൈലിയും, സങ്കീര്‍ണ്ണത നിറഞ്ഞ സംഭവങ്ങളുടെ തെളിച്ചമുള്ള ഭാവപ്രകൃതിയും ജീവിതത്തെ പച്ചയായി പകര്‍ത്തുന്ന രീതിയും ഇതിലെ കഥകളിലെല്ലാം നിറഞ്ഞുനില്‍പ്പുണ്ട്. വായനയില്‍ സവിശേഷാനുഭൂതി നല്‍കുന്ന കഥാസമാഹാരമാണ് ഈ കൃതി.

Keywords: Ezhunnallath, Pamman

എഴുന്നള്ളത്ത്

Double click on above image to view full picture

Zoom Out
Zoom In

Additional Information

പമ്മന്‍
Publisher Poorna Publications
ISBN 81-77180-759-3
Size Demy 1/8
Pages 272

You may also be interested in the following product(s)

വഷളന്‍

വഷളന്‍

Rs. 420.00
ചക്രവാതം

ചക്രവാതം

Rs. 80.00
അടിമകള്‍

അടിമകള്‍

Rs. 165.00
 ആരണ്യകാണ്ഡം

ആരണ്യകാണ്ഡം

Rs. 115.00