Select Store  

ഏഴാമത്തെ പൂവ്

Be the first to review this product

Availability: In stock

Rs. 100.00
OR

Details

വശ്യതയാര്‍ന്ന കഥകളെഴുതി വായനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എം. മുകുന്ദന്റെ കഥാസമാഹാരമാണ് 'ഏഴാമത്തെ പൂവ്'.

വ്യക്തികളുടെ നന്മകള്‍, ദുഃഖങ്ങള്‍, സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, നഷ്ടപ്പെട്ടുപോയ കൗമാരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇവയെല്ലാം അതിമനോഹരവും ആകര്‍ഷകവുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. മുകുന്ദന്റെ കഥകളുടെ ആവിഷ്‌കാര ചാരുത തെളിഞ്ഞുകാണുന്ന പതിനൊന്നു കഥകള്‍.

Keyowrds: Ezhamathe Poove, M. Mukundan

ഏഴാമത്തെ പൂവ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

എം. മുകുന്ദൻ
Publisher Poorna Publications
ISBN ISBN: 81-7180-363-6, 8171803636
Size Demy 1/8
Pages 88