Select Store  

എന്റെ മണ്ണും എന്റെ പാട്ടും

Be the first to review this product

Availability: In stock

Rs. 100.00
OR

Details

നാടിന്റെ പൈതൃകസ്വത്താണ് നാട്ടുപാട്ടുകള്‍. വാമൊഴികളിലൂടെ തലമുറകളിലേക്ക് പകര്‍ന്നുകിട്ടിയ ഈ മുത്തുകള്‍ ഒരുകാലത്തെ ജനവര്‍ഗ്ഗങ്ങളുടെ ആശയും നിരാശയുമൊക്കെയാണ് പറയുന്നത്. ഇതില്‍ ജീവിതമുണ്ട്, വിനിമയങ്ങളുണ്ട്, ഹൃദയത്തിന്റെ ഭാഷയുണ്ട്. പൈമ്പാലുപോലുള്ള നാട്ടുപാട്ടുകളുടെ തെളിമയാര്‍ന്ന സമാഹാരം. നാടിന്റെ ഊര്‍ജ്ജതാളം ഉള്ളടങ്ങിയ പാട്ടുകളുടെ അപൂര്‍വ്വശേഖരം.

Keywords: Ente Mannum Ente Pattum, Sathyan Kallurutti

എന്റെ മണ്ണും എന്റെ പാട്ടും

Double click on above image to view full picture

Zoom Out
Zoom In

Additional Information

സത്യന്‍ കല്ലുരുട്ടി
Publisher Poorna Publications
ISBN ISBN: 978-81-300-1712-9
Size Demy 1/8
Pages 116