Select Store  

എന്റെ മഹാത്മജി

Be the first to review this product

Availability: In stock

Rs. 90.00
OR

Details

മനുഷ്യസമൂഹത്തെ മുഴുവന്‍ സ്‌നേഹവും എളിമയും കൊണ്ടു തന്നോടു ചേര്‍ത്തുനിര്‍ത്തിയ ചരിത്രപുരുഷനാണ് മഹാത്മജി. അധരം കൊണ്ടല്ല , ഹൃദയം കൊണ്ടാണ് മഹാത്മജി ലോകത്തോട് സംസാരിച്ചിട്ടുള്ളത്. ആ മഹിതജീവിതത്തിന്റെ ദാര്‍ശനികസത്ത ഊറിനില്‍ക്കുന്ന ചെറുനോവലാണിത്.

ധ്യാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സാന്ദ്രഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ഗാന്ധിയെന്ന ഉള്‍വെളിച്ചം ആത്മാവിലാവാഹിച്ചെഴുതിയ മങ്ങാട് ബാലചന്ദ്രന്റെ അതിശക്തമായ രചന.

Keywords: Ente Mahatmaji, Mangad Balachandran

എന്റെ മഹാത്മജി

Double click on above image to view full picture

Zoom Out
Zoom In

Additional Information

മങ്ങാട് ബാലചന്ദ്രന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1711-2
Size Demy 1/8
Pages 104