Select Store  

എന്റെ ബാല്യകാല സ്മരണകള്‍

Be the first to review this product

Availability: In stock

Rs. 70.00
OR

Details

വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍. പ്രകൃതിയേയും മനുഷ്യരേയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഭാവനയ്ക്ക് ചിറകുകള്‍ മുളപ്പിച്ച രവിയുടെ ബാല്യകാലത്തിന്റെ ഹൃദ്യമായ ആവിഷ്‌കാരം. മഹാകവിയുടെ മനസ്സിനെ രൂപപ്പെടുത്തിയ സംഭവപരമ്പരകളുടെ കാവ്യാത്മകമായ ചിത്രീകരണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാനും ഹൃദയത്തില്‍ സൂക്ഷിക്കാനും വിശ്വോത്തരമായ ഓര്‍മ്മപ്പുസ്തകം.

എന്റെ ബാല്യകാല സ്മരണകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

രാജന്‍ തുവ്വാര
Publisher Poorna Publications
ISBN ISBN: 978-81-300-1263-6, 9788130012636
Size Demy 1/8
Pages 64