Select Store  

ഇണങ്ങാത്ത കണ്ണികള്‍

Be the first to review this product

Availability: In stock

Rs. 630.00
OR

Details

വിലാസിനിയുടെ അസാമാന്യ പ്രതിഭ ഈ കൃതിയെ എക്കാലവും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവെക്കും. ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും അനുപമമായ മാനസികാപഗ്രഥനപാടവവും ഈ നോവലിന് ഒരു ദാര്‍ശനികസ്വഭാവം കൈവരുത്തുമ്പോള്‍ തന്നെ, ഹൃദ്യമായ ഭാഷയും അസൂയാവഹമായ ആവിഷ്‌കരണശൈലിയും 'ഇണങ്ങാത്ത കണ്ണികള്‍' അപൂര്‍വമായ വായനാനുഭവമായി മാറ്റുന്നു.

ഇണങ്ങാത്ത കണ്ണികള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

വിലാസിനി
Publisher Poorna Publications
ISBN ISBN: 978-81-300-0735-9, 9788130007359
Size Demy 1/8
Pages 627