Select Store  

ഈ ലോകം അതിലൊരു മനുഷ്യന്‍

Be the first to review this product

Availability: In stock

Rs. 160.00
OR

Details

ഇത് തിരസ്‌കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്ഡലമല്ല. എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണത്രേ. ഡെപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടന്‍ ഭാര്യയില്‍ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാല് വയസ്സാകുന്നതുവരെയുള്ള കഥയാണ് ഈ നോവലിന് വിഷയം.

അച്ഛന് മംസ് പിടിപെട്ട് പ്രത്യുല്‍പ്പാദനശേഷി നഷ്ടമായതിനാല്‍ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാന്‍സി എന്ന പരിചാരികയുടെ ലാളനയില്‍ അവന്‍ വളര്‍ന്നു. നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ് മുകുന്ദന്‍ അപ്പുവിനെ അവതരിപ്പിക്കുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം അയാളെ മനസ്സിലാക്കാന്‍ ശ്രമിക്കുക.

Keywords: Ee Lokam Athiloru Manushyan, M Mukundan, M. Mukundan

ഈ ലോകം അതിലൊരു മനുഷ്യന്‍

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

എം. മുകുന്ദൻ
Publisher Poorna Publications
ISBN ISBN: 81-7180-019-X, 817180019X
Size Demy 1/8
Pages 204

You may also be interested in the following product(s)

അവള്‍ പറഞ്ഞു വരൂ...

അവള്‍ പറഞ്ഞു വരൂ...

Rs. 150.00
എന്താണ് ആധുനികത ?

എന്താണ് ആധുനികത ?

Rs. 75.00
ഏഴാമത്തെ പൂവ്

ഏഴാമത്തെ പൂവ്

Rs. 100.00
മദാമ്മ

മദാമ്മ

Rs. 65.00