Select Store  

ഇദം ന മ്മ

Be the first to review this product

Availability: In stock

Rs. 180.00
OR

Details

ജീവിതദുരന്തങ്ങള്‍ക്കു മുന്നില്‍ നിസ്സംഗമായി പ്രതികരിക്കുകയും, ഈ ലോകവും അതിലെ മനുഷ്യരും ജീവിതം തന്നെയും തന്റേതല്ലെന്ന ആദ്ധ്യാത്മിക ബോധത്തോടെ അനുഭവങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന സ്ത്രീജീവിതത്തിന്റെ ആഖ്യാനം.

സ്ത്രീ: സൃഷ്ടിയുടെ പ്രത്യക്ഷരൂപം.

ആഴവും പരപ്പുമേറിയ ക്ഷമാമൂര്‍ത്തി പാരമ്പര്യത്തിന്റെ കെട്ടുപാടുകള്‍ സ്ത്രീസമൂഹത്തെ ദുരന്തപൂര്‍ണ്ണമാക്കി മാറ്റുന്നതിന്റെ യഥാര്‍ത്ഥ ചിത്രീകരണമാണ് ആര്യന്‍ കണ്ണനൂര്‍ സാധ്യമാക്കുന്നത്.

Keyowrds: Idam Na Mama, T. Aryan Kannanoor

ഇദം ന മ്മ

Double click on above image to view full picture

Zoom Out
Zoom In

Additional Information

ടി. ആര്യൻ കണ്ണനൂർ
Publisher Poorna Publications
ISBN ISBN: 978-81-300-1374-9, 9788130013749
Size Demy 1/8
Pages 256