Select Store  

ധര്‍മ്മരാജ

Be the first to review this product

Availability: In stock

Rs. 300.00
OR

Details

ചരിത്രനാടകങ്ങളില്‍ ഹെന്‍ട്രി അഞ്ചാമനെ അവതരിപ്പിച്ച്‌ ഷേക്‌സ്‌പിയര്‍ ബ്രിട്ടന്റെ ഇതിഹാസം രചിച്ചതുപോലെ രാജാകേശവദാസിനെ ചിത്രീകരിച്ചുകൊണ്ട്‌ തെക്കന്‍കേരളത്തിന്റെ ചരിത്രം വിവരിക്കുകയാണ്‌ സി.വി. രാമന്‍പിള്ള. ഇതിഹാസമാനം കൈവരിച്ച നോവല്‍ എന്നാണ്‌ പ്രൊഫ. എസ്‌.ഗുപ്‌തന്‍നായര്‍ ഈ കൃതിയെ വിശേഷിപ്പിക്കുന്നത്‌.

ഒരു നായര്‍മഹാകാവ്യം എന്ന്‌ എം.പി. പോളും ഹരിപഞ്ചാനനന്‍, കേശവപ്പിള്ള, ചന്ത്രക്കാറന്‍, ത്രിപുരസുന്ദരിക്കൊച്ചമ്മ, പവതിക്കൊച്ചി തുടങ്ങിയവരിലൂടെ സൃഷ്ടിക്കുന്ന നാടകീയ സംഭാഷണങ്ങള്‍ സി.വി.യുടെ അജയ്യമായ ശൈലിക്ക്‌്‌ ഉത്തമോദാഹരണമാണ്‌.

ഈ നോവലിലെ നായകന്‍ കേശവപിള്ളയോ, യോഗീശ്വരനോ എന്നു സംശയം ജനിപ്പിക്കുന്ന വിധത്തില്‍ ഉജ്ജ്വലമായ പാത്രസൃഷ്ടിയിലൂടെ തിരുവിതാംകൂറിനത്തന്നെ നായകസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുകയാണ്‌ സി.വി.

Keywords: Dharmaraja, C.V. Raman Pillai, ധര്‍മ്മരാജ, സി.വി.യുടെ നോവല്‍,

ധര്‍മ്മരാജ

Double click on above image to view full picture

Zoom Out
Zoom In

Additional Information

സി.വി. രാമൻപിള്ള
Publisher Poorna Publications
ISBN 81-7180-317-2
Size Demy 1/8
Pages 376