Select Store  

ധര്‍മ്മം - FREE Chapter

Be the first to review this product

Availability: In stock

FREE

Details

ഡോ. നരന്ദ്ര കോഹ്‌ലിയുടെ മഹാസമര്‍ പരമ്പരയിലെ നാലാമത്തെ പുസ്തകമായ ധര്‍മ്മത്തിലെ ഇരുപത്തിമൂന്നാം അദ്ധ്യായം സൗജന്യമായി വായിക്കാം.

താഴെ Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയിലിലേക്ക് അദ്ധ്യായത്തിന്‍റെ ലിങ്ക് അയയ്ക്കുന്നതാണ്.

ധര്‍മ്മം

ധര്‍മ്മം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാങ്ങാം.

ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ മാത്രം സഞ്ചരിക്കാനാഗ്രഹിച്ച പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥം സ്ഥാപിച്ചത് എന്തെല്ലാം പ്രതിസന്ധികളെ തരണം ചെയ്തിട്ടാണ്...! കൃഷ്ണന്റെ ശത്രുവായിരുന്ന ശിശുപാലന്റെ മകളെ നകുലന്‍ വിവാഹം ചെയ്തതെന്തുകൊണ്ട്...? ഖാണ്ഡവവനത്തില്‍ അഗ്നിക്കും ഇന്ദ്രനും തക്ഷകനും എന്തായിരുന്നു താത്പര്യം...?

ജരാസന്ധനെ കൊല്ലുവാന്‍ കൃഷ്ണന്‍ ഭീമനെ കൂട്ടിക്കൊണ്ടുപോയതിന്റെ രഹസ്യമെന്ത്? കൃഷ്ണന്‍ പാണ്ഡവപക്ഷത്ത് ഉറച്ചുനിന്നതിന്റെയും യാദവസേന കൗരവപക്ഷത്തായതിന്റെയും ബലരാമന്‍ നിഷ്പക്ഷനായതിന്റെയും അടിവേരുകളെവിടെ... ധര്‍മ്മാധര്‍മ്മ വിവേചനത്തിന് തയ്യാറാകാതെ, അന്ധമായ പുത്രസ്‌നേഹത്താല്‍ ധര്‍മ്മത്തെ കാണാനാകാഞ്ഞതിന്റെയും മഹായുദ്ധത്തിന്റെ അനിവാര്യതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതിന്റെയും കഥ. ഇങ്ങനെ മഹാഭാരതകഥയുമായി ബന്ധപ്പെട്ട അസംഖ്യം രഹസ്യങ്ങളുടെ ചുരുളഴിയുന്ന രചന...

വിവ. ഡോ. കെ.സി. അജയകുമാര്‍

Keywords: Dharmam, Dr. Narendra Kohli, Novel based on Mahabharat, Mahabharat, K.C. Ajay Kumar, Free Chapter Download

ധര്‍മ്മം - FREE Chapter

Double click on above image to view full picture

Zoom Out
Zoom In

* Required Fields

FREE

Additional Information

ഡോ. നരേന്ദ്രകോഹ്‌ലി
Publisher Poorna Publications
ISBN 978-81-300-1452-4, 9788130014524
Size Demy 1/8
Pages 580

You may also be interested in the following product(s)

ധര്‍മ്മം

ധര്‍മ്മം

Rs. 500.00
ബന്ധനം - FREE Chapter

ബന്ധനം - FREE Chapter

FREE
അന്തരാള്‍ - FREE Chapter

അന്തരാള്‍ - FREE Chapter

FREE
കര്‍മ്മം - FREE Chapter

കര്‍മ്മം - FREE Chapter

FREE