Select Store  

ദാശപുത്രി

Be the first to review this product

Availability: In stock

Rs. 60.00
OR

Details

അച്ഛന്റെ സ്വാര്‍ത്ഥമോഹത്തിന്റെ ഫലമായി ഹസ്തിനപുരത്തിന്റെ പട്ടമഹിഷിയായിത്തീര്‍ന്ന സത്യവതിയുടെ സംഘര്‍ഷഭരിതമായ ജീവിതത്തിലൂടെ നടത്തിയ ഒരു സഞ്ചാരമാണ് കെ.ഇന്ദിരയുടെ 'ദാശപുത്രി.' സത്യവതിയുടെയും പുത്രനായ വേദവ്യാസന്റെയും അപൂര്‍വ്വമായ കൂടിച്ചേരലും ഗാഢമായ സ്‌നേഹബന്ധവും ഭീഷ്മരുടെ മനസ്സിന്റെ ഉദാത്തഭാവവും ഈ നോവലില്‍ സമര്‍ത്ഥമായി ചിത്രീകരിക്കപ്പെടുന്നു. പരാശരന്റേയും ദാശപുത്രിയായ സത്യവതിയുടെയും സന്തതി പരമ്പരകളെ കുരുവംശത്തിനായി സമര്‍പ്പിച്ചുകൊണ്ട് സത്യവതി യാത്രപറയുന്നു.

കുരുക്ഷേത്രയുദ്ധത്തില്‍ ദ്രോണര്‍ വധിക്കപ്പെടുന്നതിന്റെ തലേദിവസം ദ്രോണരുടെ മനസ്സിലൂടെ കടന്നുപോകുന്ന സംഘര്‍ഷഭരിങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'ദ്രോണര്‍' എന്ന ചെറുനോവലിലൂടെ കഥാകാരി ആവിഷ്‌കരിക്കുന്നത്. അതിമനോഹരമായി കഥപറയാനുള്ള പാടവമാണ് ഈ രണ്ടു നോവലുകളിലൂടെ തെളിയിക്കുന്നത്.

ദാശപുത്രി

Double click on above image to view full picture

Zoom Out
Zoom In

Additional Information

കെ. ഇന്ദിര
Publisher Nalanda Publications
ISBN ISBN: 978-31-300-1047-2, 9783130010472
Size Demy 1/8
Pages 92