Select Store  

കലക്ടര്‍

Be the first to review this product

Availability: In stock

Rs. 90.00
OR

Details

മനസ്സിനൊപ്പം ഞാന്‍ ശരീരവും വളര്‍ത്തി. ഇന്നതു ശുഷ്‌കം, ജീര്‍ണ്ണം, നിര്‍ജ്ജീവം. ഇക്കഴിഞ്ഞ എഴുപത്‌ വര്‍ഷങ്ങള്‍ക്കെന്തര്‍ത്ഥം? ജയിക്കുന്നതാര്‌? മരണം തന്നെ. മരിച്ചുതുടങ്ങിയ തലച്ചോറില്‍ ഇക്കാറസിന്റെ ചിത്രമുയര്‍ന്നു. മൂവായിരംകൊല്ലം മുന്‍പ്‌ പറക്കാന്‍ ശ്രമിച്ചവന്‍. ശരീരത്തില്‍ ചിറകുകള്‍ വെച്ചുകെട്ടി കടലിലേക്ക്‌ കുതിച്ചവന്‍. അന്നവന്‍ പറന്നില്ലെങ്കിലും മരിക്കുന്ന ഈ വേളയില്‍ ഞാനൊരു വിമാനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുന്നു. ഞാനെന്റെ ജന്മംകൊണ്ട്‌ ഒരു നെല്ലിടയെങ്കിലും ജീവിതത്തിന്റെ മേന്മയ്‌ക്ക്‌ പകിട്ടേകി. ആ ജോലി തുടര്‍ന്നുപോകും. മിച്ചമുള്ളത്‌ വരാനിരിക്കുന്നവര്‍ ചെയ്യും. അപ്പോള്‍ ജയിക്കുന്നതാര്‌?

ജീവിതം തന്നെ!

ജീവിതത്തിലേക്ക്‌ ചിറക്‌ വെച്ച്‌ പറക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രസന്നമായ കഥകള്‍! മലയാറ്റൂരിന്റെ തെളിഞ്ഞ ഭാവനയില്‍ വിളയുന്ന മനോഹരങ്ങളായ മുത്തുകളാണ്‌ ഈ സമാഹാരത്തിലെ 26 കഥകളും!

ഇതാദ്യമായി പുസ്‌തകരൂപത്തില്‍ പുറത്തുവരുന്ന കഥകള്‍!

കലക്ടര്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

മലയാറ്റൂര്‍ രാമകൃഷ്ണന്‍
Publisher Poorna Publications
ISBN 81-300-0123-3
Size Demy 1/8
Pages 100